TEENS ON MOVE

08:00:00 St Thomas Centre

Read More

This is about today afternoon Sunday school time. Saturday morning sessions will continue as usual.

10 വയസ്സിനു മുകളിലുള്ള കുട്ടികൾക്കായി  Sunday school സമയത്ത്‌ ഇവിടെ Summer Vacation Special ക്‌ളാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.  സമയം 2.30 to 4.30 pm.

Teens On Move Program lead ചെയ്യുന്നവർ ഈ ക്‌ളാസ്സുകളിൽ Life Skills, Independent Living Skills എന്നീ വിഷയങ്ങളിൽ പരിശീലനവും ക്‌ളാസ്സുകളും നടത്തുന്നതിന് നേതൃത്വം നൽകുന്നതായിരിക്കും. 

Summer Special Classൽ ചേരണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ side table ല്‍ വച്ചിരിക്കുന്ന book ല്‍ register ചെയ്യുകയോ കുട്ടികൾ  Parents നോടൊപ്പം  afternoon 2.30 ന്  ഇവിടെ എത്തുകയോ ചെയ്യേണ്ടതാണ്.

ഇതിന് പ്രത്യേകം Registration forms registration fee എന്നിവ ഉണ്ടായിരിക്കുന്നതല്ല.

 

Image Galerry

Copyright © Educat 2017.All right reserved.Created by Free themes Cloud
Privacy Policy , Terms & Conditions